Writing the History of Malom,(671533) Kasragod, Kerala, India

Friday, 27 March 2015

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: മാതാപിതാക്കള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഈ കൊച്ചു അശ്രദ്ധക്ക്  പലപോഴും വലിയ വിലകൊടുക്കേണ്ടിവരും ഈ കൊച്ചു കര്യം നമ്മുടെ മക്കളുടെ നമക്കായി... Share ചെയുക...

Wednesday, 25 March 2015

പ്രഥമാധ്യാപകന്‍ വി.വി.രാമകൃഷ്ണന് യാത്രയയപ്പ് നല്കി

മാലോത്തുകസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകന്‍ വി.വി.രാമകൃഷ്ണന് അധ്യാപക-രക്ഷാകര്‍തൃസമിതി യാത്രയയപ്പ് നല്‍കി. വാര്‍ഡംഗം റോസിലിന്‍ സിബി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉപഹാരം നല്‍കി. ലീല കുഞ്ഞിക്കണ്ണന്‍, ബിജു ജോസഫ്, ജിതേഷ് തോമസ്, ടി.കെ.എവുജിന്‍,...

Tuesday, 24 March 2015

മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറായി പോലീസ് മേധാവി

പോലീസും കാഞ്ഞങ്ങാട് ദീപ ആസ്​പത്രിയും ചേര്‍ന്നു കൊന്നക്കാട്ടു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യപരിശോധകനായെത്തിയത് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്. ചീട്ടെഴുതി പരിശോധിച്ച് ചികിത്സനിര്‍ദേശിക്കുന്നത് പോലീസ് അധികാരിയാണെന്നറിയാതെയാണ് അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്ന് ക്യാമ്പിലേക്ക് രോഗികളെത്തിയത്. ജനറല്‍ മെഡിസിനും ഗൈനക്കോളജിയുമുള്‍പ്പെടെ അഞ്ചുഡോക്ടര്‍മാര്‍ വേറെയുമുണ്ടായിരുന്നു. 150-ലേറെ രോഗികള്‍...

Monday, 23 March 2015

തണ്ണിമാത്തന്റെ രഹസ്യക്കുട്ട്!!!

മനുഷ്യനെ മാനിക്കാതെ പണത്തെ മാത്രം സേവിച്ചാൽ... വേനലിനെ ചെറുക്കൻ നാമെല്ലാം ആശയിക്കുന്ന തണ്ണിമത്തൻ പണി വരുന്ന വഴികൾ...

Saturday, 21 March 2015

അഭിന്ദനങ്ങള്‍ Ranjith Raveendran

കഠിനാധ്വാത്തിന്റെ ഫലം... അഭിന്ദനങ്ങള്‍...   മാലോത്ത്‌ കസ്ബയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി !! അഭിനന്ദനങ്ങള്‍ !! സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് Ranjith Raveendran Dear Sir, we are proud of your achievement... we look up to you for  your heard work, may you become an icon of truth and jus...

കുട്ടിക്കാല ഓർമകൾ

സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവീട്ടിലേക്ക് വരുമ്പോഴും കളിച്ചുനടന്ന ഇടവഴികൾകുട്ടിക്കാല ഓർമ...

Friday, 20 March 2015

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി വരുന്നു

സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വരുന്നു. കൂടുതല്‍ തുക ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങളെ കണ്ടെത്തുന്നതിന് സംസ്ഥാനതലത്തില്‍ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ വിജിലന്‍സ് ടീമിന് രൂപം നല്‍കി. വിവിധകേന്ദ്രങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന തുടങ്ങി.  അക്ഷയകേന്ദ്രങ്ങളിലൂടെ...

Tuesday, 17 March 2015

ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും മരുതോംമിൽ

ബളാല്‍ ഗ്രാമപഞ്ചായത്തിലെ മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തി. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും ഏറ്റുവും അധികം കാണപ്പെടുന്നത്...

Sunday, 15 March 2015

അമ്മമാർക്കായി...ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം

 Please Click to Watch (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/all.js#xfbml=1"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk')); Post by Subi Suresh....

Saturday, 14 March 2015

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍ ... മാലോം.മാലോത്തെ കടുവാതൂക്കില്‍ ജോസ് അന്തരിച്ചു.സംസ്കാരം ഇന്ന് (14.03.15 ) 5 മണിക്ക് വള്ളിക്കടവ് സെന്‍റ് ജോര്‍ജ് ചര്‍ച്ച് ദേവാലയത്തില്...

വോളിബോള്‍ കോച്ചിംഗ് ക്യാബ്

മാലോം മൗണ്ട് സിറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ബോളിബോള്‍ കോച്ചിംഗ് ക്യാബ് 6.4.15 മുതല്‍ 20.4.15 വരെ. കടപാട് :  Anil Kum...

Thursday, 12 March 2015

മാറ്റങ്ങൾ

എന്നിലുണ്ടാകേണ്ട മാറ്റങ്ങളുടെ വാതിൽ  എന്നിൽനിന്നേ തുറക്കാനാവൂ. മറ്റാർക്കും പുറത്തു നന്ന്  അതു  തുറക്കാനാവില്ല. മെച്ചപ്പെട്ട ചിന്താരീതികളും പ്രവര്ത്തന ശൈയിലികളും സ്വമനസ്സാൽ നാം അർജ്ജിക്കുന്നത് മാത്രമാണ് മെച്ചപ്പെട്ട ജിവിതത്തിലേക്കുള്ള ഒരേ ഒരു മാർഗം ...

Tuesday, 3 March 2015

മത സൗഹാർദത്തിന്റെ പാതയിൽ

മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ മാപ്പിളതെയ്യത്തിന്റെ ബാങ്കുവിളിയും നിസ്കാരകര്‍മവും നടന്നപ്പോള്‍ മതസൌഹാര്‍ദത്തിന്റെ മണിനാദം മുഴക്കി വിശ്വാസികള്‍ ഒന്നടങ്കം വണങ്ങി. ക്ഷേത്രത്തിലെ കളിയാട്ട ഉല്‍സവത്തിന്റെ ഭാഗമായാണ് ഇന്നലെ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചാമുണ്ഡി തെയ്യത്തിനൊപ്പം വാളും പരിചയും ഉയര്‍ത്തി...

.

.
നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക്കൻ...Sign Up for മാലോം... എന്ന കൊച്ചു ഗ്രാമം

അഭ്യർത്ഥന (Request)

സുഖമുള്ളതും നൊമ്പരം ഉണര്‍ത്തുന്നതും ആയ ഓര്‍മകളില്‍ "മാലോം ഗ്രാമം" എന്നും നിറഞ്ഞു നില്‍ക്കാൻ .

മാലോമിനെകുറിച്ച് കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നും ഓർമ്മിക്കാൻ ഒരിടം അത്രമാത്രം

ഈ ബ്ലോഗിന്റെ നമ്മയ്ക്കും നിലനില്പിനുമായി ...

നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക....

Please Send articles, photos and anything and everything about MALOM to allaboutmalom@gmail.com

Popular Posts

Blog's Stats

നമ്മുടെ സ്കൂളുകൾ

  • ഓണസദ്യ - ജി.എൽ.പി.എസ്. ചുള്ളിയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളി മത്സരം പൂക്കള മത്സരം ഓണസദ്യ എന്നിവ ആ*ലോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.*
    7 years ago
  • - ഗാന്ധിജയന്തി ദിനാചരണം കൊന്നക്കാട് ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.എസ് എം സി അംഗങ്ങള്‍ സ്കൂള്‍ പരിസരം ശുചീകരിച്ച...
    10 years ago
  • -
    8 years ago
  • -
    10 years ago
  • -
    10 years ago

Blog Archive

Powered by Blogger.