Latest Posts
Friday, 27 March 2015
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Author: Unknown | Friday, March 27, 2015 | No Comments |
Wednesday, 25 March 2015
പ്രഥമാധ്യാപകന് വി.വി.രാമകൃഷ്ണന് യാത്രയയപ്പ് നല്കി
Author: Manu | Wednesday, March 25, 2015 | No Comments |
Tuesday, 24 March 2015
മെഡിക്കല് ക്യാമ്പില് ഡോക്ടറായി പോലീസ് മേധാവി
Author: Unknown | Tuesday, March 24, 2015 | No Comments |
ക്യാമ്പ് ഉദ്ഘാടനവും എസ്.പി.നിര്വഹിച്ചു. പഞ്ചായത്തു പ്രിസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. അഡ്വ. പി.പ്രഭാകരന്, ഡിവൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്, എല്.സുരേന്ദ്രന്, കെ.വി.ഗംഗാധരന് എന്നിവര് സംസാരിച്ചു. സി.ഐ. ടി.പി.സുമേഷ് സ്വാഗതം പറഞ്ഞു.
കടപാട്: Mathrubhumi
Monday, 23 March 2015
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
Author: Unknown | Monday, March 23, 2015 | No Comments |
Saturday, 21 March 2015
അഭിന്ദനങ്ങള് Ranjith Raveendran
Author: Unknown | Saturday, March 21, 2015 | No Comments |
കഠിനാധ്വാത്തിന്റെ ഫലം... അഭിന്ദനങ്ങള്...
മാലോത്ത് കസ്ബയ്ക്ക് ഒരു പൊന്തൂവല് കൂടി !! അഭിനന്ദനങ്ങള് !! സബ് ഇന്സ്പെക്ടര് ഓഫ് പോലീസ് Ranjith Raveendran
Dear Sir, we are proud of your achievement... we look up to you for your heard work, may you become an icon of truth and justice...
കുട്ടിക്കാല ഓർമകൾ
Author: Manu | Saturday, March 21, 2015 | No Comments |
നാം മനസിലാക്കാത്ത സത്യം ...
Author: Manu | Saturday, March 21, 2015 | No Comments |
AP Abdul Kalam , Family , Job , കാഴ്ചപ്പാടുകൾ
Friday, 20 March 2015
സര്ട്ടിഫിക്കറ്റുകള്ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയകേന്ദ്രങ്ങള്ക്കെതിരെ നടപടി വരുന്നു
Author: Unknown | Friday, March 20, 2015 | No Comments |
അക്ഷയകേന്ദ്രങ്ങളിലൂടെ നല്കുന്ന വില്ലേജ് ഓഫീസ് സര്ട്ടിഫിക്കറ്റുകള്ക്ക് സേവനനിരക്ക് വാങ്ങുന്നതായി പരാതി ഉയര്ന്നിരുന്നു. വരുമാനസര്ട്ടിഫിക്കറ്റ്, ജാതിസര്ട്ടിഫക്കറ്റ്, ഉള്പ്പെടെയുള്ള റവന്യൂ സര്ട്ടിഫിക്കറ്റിന് സേവനനിരക്ക് 17 രൂപയും പ്രിന്റ് ഔട്ട്, സ്കാനിങ് എന്നിവയ്ക്ക് പേജ് ഒന്നിന് രണ്ടുരൂപയുമാണ് നിരക്ക്. ഇതില് കൂടുതല് തുക വാങ്ങുന്നവര്ക്കെതിരെ കര്ശനനടപടി എടുക്കുമെന്ന് അക്ഷയ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ-ഓര്ഡിനേറ്റര് പറഞ്ഞു.
വിവിധസര്ക്കാര് സേവനങ്ങള്ക്ക് നിര്ബന്ധമാക്കിയ ആധാര് കാര്ഡിനു വേണ്ടിയുള്ള പുതിയ രജിസ്ട്രേഷന് പൂര്ണമായും സൗജന്യമാണ്. ആധാര് രജിസ്ട്രേഷന് ഫീസ് ഈടാക്കുന്ന അക്ഷയ സംരംഭകരുടെ ആധാര്യന്ത്രത്തിന്റെ രജിസ്ട്രേഷന് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമിത ഫീസ് വാങ്ങുന്ന, പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന, സേവനങ്ങള് പൂര്ണ തോതില് നല്കാത്ത അക്ഷയകേന്ദ്രങ്ങളെ സംബന്ധിച്ച് പരാതി നല്കുന്നതിന് സംവിധാനം ഏര്പ്പെടുത്തി.
അക്ഷയ ഓണ്ലൈന് ഹെല്പ്പ് ഡെസ്ക്: അക്ഷയകേന്ദ്രങ്ങളെ സംബന്ധിച്ച് വിവരങ്ങള് അറിയുന്നതിനും പരാതി അയക്കുന്നതും ഓണ്ലൈന് സംവിധാനം ഏര്പ്പെടുത്തി. www.akshaya.kerala.gov.in/helpdesk എന്ന ലിങ്കിലൂടെ പരാതി അയക്കാം. പരാതികള് സംസ്ഥാനതലത്തില് പരിശോധിച്ച് പരിഹാരം കാണാന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
വിവിധ ബ്ലോക്കിലുള്ള അക്ഷയ കേന്ദ്രങ്ങളെക്കുറിച്ച് പരാതിപ്പെടാന്
ഫോണ്: അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്- 04994-231810,
കാറഡുക്ക, കാഞ്ഞങ്ങാട്- 9895432962,
പരപ്പ - 9847371639,
നീലേശ്വരം- 8943068999,
കാസര്കോട് -9446774551,
മഞ്ചേശ്വരം- 9446297607.
കടപാട് : Mathrubhumi
അഭ്യർത്ഥന (Request)
മാലോമിനെകുറിച്ച് കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നും ഓർമ്മിക്കാൻ ഒരിടം അത്രമാത്രം
ഈ ബ്ലോഗിന്റെ നമ്മയ്ക്കും നിലനില്പിനുമായി ...
നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക....
Please Send articles, photos and anything and everything about MALOM to allaboutmalom@gmail.com
Popular Posts
-
എന്നിലുണ്ടാകേണ്ട മാറ്റങ്ങളുടെ വാതിൽ എന്നിൽനിന്നേ തുറക്കാനാവൂ. മറ്റാർക്കും പുറത്തു നന്ന് അതു തുറക്കാനാവില്ല. മെച്ചപ്പെട്ട ചിന്താരീ...
-
മാലോം കൂലോം ഭഗവതി ക്ഷേത്രത്തില് മാപ്പിളതെയ്യത്തിന്റെ ബാങ്കുവിളിയും നിസ്കാരകര്മവും നടന്നപ്പോള് മതസൌഹാര്ദത്തിന്റെ മണിനാദം മുഴക്കി വിശ്...
-
പോലീസും കാഞ്ഞങ്ങാട് ദീപ ആസ്പത്രിയും ചേര്ന്നു കൊന്നക്കാട്ടു നടത്തിയ സൗജന്യ മെഡിക്കല് ക്യാമ്പില് മുഖ്യപരിശോധകനായെത്തിയത് ജില്ലാ പോലീസ് മേ...
-
മാലോം മൗണ്ട് സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ബോളിബോള് കോച്ചിംഗ് ക്യാബ് 6.4.15 മുതല് 20.4.15 വരെ. കടപാട് : Anil Kumar
-
ആദരാഞ്ജലികള് ... മാലോം.മാലോത്തെ കടുവാതൂക്കില് ജോസ് അന്തരിച്ചു.സംസ്കാരം ഇന്ന് (14.03.15 ) 5 മണിക്ക് വള്ളിക്കടവ് സെന...
-
സര്ക്കാര് സര്ട്ടിഫിക്കറ്റുകള്ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയ കേന്ദ്രങ്ങള്ക്കെതിരെ നടപടി വരുന്നു. കൂടുതല് തുക ഈടാക്കുന്ന അക്ഷയകേന്ദ...
-
ബളാല് ഗ്രാമപഞ്ചായത്തിലെ മരുതോം റിസര്വ്വ് വനത്തില്പ്പെട്ട കൂടംമുട്ടിയില് ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 ...
-
കടപാട്: Lorance Joseph
Blog's Stats
നമ്മുടെ സ്കൂളുകൾ
-
-
ഓണസദ്യ - ജി.എൽ.പി.എസ്. ചുള്ളിയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളി മത്സരം പൂക്കള മത്സരം ഓണസദ്യ എന്നിവ ആ*ലോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.*7 years ago
-
-
-
-
Blog Archive
-
▼
2015
(
20
)
-
▼
March
(
20
)
- നമ്മുടെ സ്വന്തം Chaithravahini
- സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
- പ്രഥമാധ്യാപകന് വി.വി.രാമകൃഷ്ണന് യാത്രയയപ്പ് നല്കി
- മെഡിക്കല് ക്യാമ്പില് ഡോക്ടറായി പോലീസ് മേധാവി
- തണ്ണിമാത്തന്റെ രഹസ്യക്കുട്ട്!!!
- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
- അഭിന്ദനങ്ങള് Ranjith Raveendran
- കുട്ടിക്കാല ഓർമകൾ
- നാം മനസിലാക്കാത്ത സത്യം ...
- സര്ട്ടിഫിക്കറ്റുകള്ക്ക് അമിതനിരക്ക് വാങ്ങുന്ന അക...
- Can you guess where it is?
- ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും മരുതോംമിൽ
- Maloth Kasba
- അമ്മമാർക്കായി...ഭക്ഷ്യപദാര്ത്ഥങ്ങളിലെ മായം
- ആദരാഞ്ജലികള്
- വോളിബോള് കോച്ചിംഗ് ക്യാബ്
- Malom at First Sight
- മാറ്റങ്ങൾ
- സൗജന്യ നേത്ര ചികിത്സ
- മത സൗഹാർദത്തിന്റെ പാതയിൽ
-
▼
March
(
20
)