Friday, 20 March 2015
Tuesday, 17 March 2015
ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും മരുതോംമിൽ
Author:
Unknown
|
Tuesday, March 17, 2015
|
No Comments
|
ബളാല്‍ ഗ്രാമപഞ്ചായത്തിലെ മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തി. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും ഏറ്റുവും അധികം കാണപ്പെടുന്നത് ഇവിടെയാണ്.2300 വര്‍ഷം മുന്പ് ഇവിടെ ഒരു സമൂഹം ജീവിച്ചിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള പഠനവിഭാഗം മുന്‍ അദ്ധ്യക്ഷന്‍ പ്രൊഫ. ഡോ. ടി. പവിത്രന്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സിബിച്ചന്‍ പുളിങ്കാലായില്‍, ശ്രീ ഗോപകുമാര്‍ മരുതോം, ഈ പുരാതന ശില കണ്ടെത്തിയ ശ്രീ കണ്ണന്‍ പാടിയില്‍, സ്ഥലം സന്ദര്‍ശിച്ചു .
ചരിത്രത്തിൽ
2300 വര്‍ഷത്തിനപ്പുറമുള്ള ബ്രാഹ്മിലിപിയും 1500 വര്‍ഷം മുമ്പുള്ള നന്ദരാജ ലിഖിതവുമാണു ഇവയെന്നു കോഴിക്കോട് സര്‍വകലാശാല മലയാളപഠനവിഭാഗം മുന്‍മേധാവിയും പുരാവസ്തു ഗവേഷകനുമായ ഡോ. പി.പവിത്രന്‍ പറഞ്ഞു. ഇത്രയധികം ശിലാലിഖിതങ്ങള്‍ ഒരിടത്തു കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'റ' പോലുള്ള ഒരു കല്ലിലെ നാലുവരി ബ്രാഹ്മിലിഖിതം പ്രധാനപ്പെട്ടതാണെന്നാണു അഭിപ്രായം. 'സഹത. നന്ന. കേക. രരരാഹു' എന്നാണു ഇതുവായിക്കേണ്ടതെന്നും ചേരലാതരാജാവിനെ കൊലപ്പെടുത്തി നന്ദരാജാവ് യുദ്ധത്തില്‍ വിജയിച്ചതിന്റെ സൂചനയാണിതെന്നും ഡോ. പവിത്രന്‍ സൂചിപ്പിച്ചു. ഏഴിമലയ്ക്കടുത്ത പാഴി ആസ്ഥാനമായി മഗലാപുരം മുതല്‍ പാലക്കാടു വരെയുള്ള പ്രദേശങ്ങള്‍ നന്ദരാജാവിന്റെ ഭരണത്തിലായിരുന്നു.
വനത്തിനുള്ളിലെ കൂടംമുട്ടി എന്ന സ്ഥലത്തെ പാറകളിലാണ് ലിഖിതങ്ങളുള്ളത്. പ്രാചീന മനുഷ്യരുടെ ജ്യാമിതീയ അറിവുകളുടെ തെളിവാണ് ഇവയെന്ന് ഇവിടെയെത്തിയ ഗവേഷകസംഘം പറഞ്ഞു. വയനാട്ടിലെ തൊവരി എഴുത്തു പാറയിലാണു സമാനമായ രേഖപ്പെടുത്തലുകള്‍ ഉള്ളത്. കൂടംമുട്ടിയിലെ കൂടം ആകൃതിയിലുള്ള കരിങ്കല്ലുകള്‍ മിക്കതും പ്രകൃതിക്ഷോഭത്തില്‍ നിലംപതിച്ചിട്ടുണ്ട്.
റാണിപുരം ഗുഹയിലും മാനിപ്പുറത്തും കൂടംമുട്ടിയിലും കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തണമെന്നു ആവശ്യമുയര്‍ന്നു. 10 കിലോ മീറ്റര്‍ ചുറ്റളവിലാണു ഈ പ്രദേശങ്ങള്‍.
വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രദേശത്തുള്ള ആദിവാസികള്‍ക്ക് ഇവിടത്തെ ശിലാലിഖിതങ്ങളെപ്പറ്റി അറിവുണ്ട്.
Click for More Photos
കടപാട് : Raju Kattakkayam, Mathrubhumi
Maloth Kasba
Author:
Unknown
|
Tuesday, March 17, 2015
|
1 Comment
|
Sunday, 15 March 2015
Saturday, 14 March 2015
ആദരാഞ്ജലികള്‍
Author:
Unknown
|
Saturday, March 14, 2015
|
No Comments
|
വോളിബോള്‍ കോച്ചിംഗ് ക്യാബ്
Author:
Unknown
|
Saturday, March 14, 2015
|
No Comments
|
Thursday, 12 March 2015
Malom at First Sight
Author:
Unknown
|
Thursday, March 12, 2015
|
No Comments
|
മാറ്റങ്ങൾ
Author:
Manu
|
Thursday, March 12, 2015
|
No Comments
|
Tuesday, 10 March 2015
സൗജന്യ നേത്ര ചികിത്സ
Author:
Unknown
|
Tuesday, March 10, 2015
|
No Comments
|
Tuesday, 3 March 2015
മത സൗഹാർദത്തിന്റെ പാതയിൽ
Author:
Unknown
|
Tuesday, March 03, 2015
|
No Comments
|
മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ മാപ്പിളതെയ്യത്തിന്റെ ബാങ്കുവിളിയും നിസ്കാരകര്‍മവും നടന്നപ്പോള്‍ മതസൌഹാര്‍ദത്തിന്റെ മണിനാദം മുഴക്കി വിശ്വാസികള്‍ ഒന്നടങ്കം വണങ്ങി. ക്ഷേത്രത്തിലെ കളിയാട്ട ഉല്‍സവത്തിന്റെ ഭാഗമായാണ് ഇന്നലെ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചാമുണ്ഡി തെയ്യത്തിനൊപ്പം വാളും പരിചയും ഉയര്‍ത്തി നൃത്തച്ചുവടുകള്‍ വച്ചത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാലോം ജന്മി കുടുംബത്തില്‍ കാര്യസ്ഥനായെത്തിയ മുക്രിപോക്കറെ അപവാദപ്രചാരണം നടത്തി കൊലപ്പെടുത്തുകയും പിന്നീട് തെയ്യക്കോലമായി പുനര്‍ജനിച്ചുവെന്നാണ് ഐതിഹ്യം. മലയ വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍.
കടപാട്: Malom - "The Coorg of Kerala"
Featured , മത സൗഹാർദം , മതപരം , വാർത്തകൾ
അഭ്യർത്ഥന (Request)
മാലോമിനെകുറിച്ച് കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നും ഓർമ്മിക്കാൻ ഒരിടം അത്രമാത്രം
ഈ ബ്ലോഗിന്റെ നമ്മയ്ക്കും നിലനില്പിനുമായി ...
നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക....
Please Send articles, photos and anything and everything about MALOM to allaboutmalom@gmail.com
Popular Posts
-
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: മാതാപിതാക്കള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഈ കൊച്ചു അശ്രദ്ധക്ക് പലപോഴും വലിയ വിലകൊടുക്കേണ്ടിവരും ഈ കൊ...
-
കടപാട്: Lorance Joseph
-
സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവീട്ടിലേക്ക് വരുമ്പോഴും കളിച്ചുനടന്ന ഇടവഴികൾ കുട്ടിക്കാല ഓർമകൾ
-
കഠിനാധ്വാത്തിന്റെ ഫലം... അഭിന്ദനങ്ങള്‍ ... മാലോത്ത് കസ്ബയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി !! അഭിനന്ദനങ്ങള്‍ !! സബ് ഇന്‍സ്പെക്ടര്‍ ഓഫ് പ...
-
മനുഷ്യനെ മാനിക്കാതെ പണത്തെ മാത്രം സേവിച്ചാൽ... വേനലിനെ ചെറുക്കൻ നാമെല്ലാം ആശയിക്കുന്ന തണ്ണിമത്തൻ പണി വരുന്ന വഴികൾ
-
പോലീസും കാഞ്ഞങ്ങാട് ദീപ ആസ്പത്രിയും ചേര്‍ന്നു കൊന്നക്കാട്ടു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യപരിശോധകനായെത്തിയത് ജില്ലാ പോലീസ് മേ...
-
നമ്മുടെ കുടുംബത്തെ നാം മറന്നാൽ...
-
മാലോത്തുകസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകന് വി.വി.രാമകൃഷ്ണന് അധ്യാപക-രക്ഷാകര്‍തൃസമിതി യാത്രയയപ്പ് നല്...
Blog's Stats
നമ്മുടെ സ്കൂളുകൾ
-
-
ഓണസദ്യ - ജി.എൽ.പി.എസ്. ചുള്ളിയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളി മത്സരം പൂക്കള മത്സരം ഓണസദ്യ എന്നിവ ആ*ലോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.*8 years ago
-
-
-
-
Blog Archive
-
▼
2015
(
20
)
-
▼
March
(
20
)
- നമ്മുടെ സ്വന്തം Chaithravahini
- സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
- പ്രഥമാധ്യാപകന് വി.വി.രാമകൃഷ്ണന് യാത്രയയപ്പ് നല്കി
- മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറായി പോലീസ് മേധാവി
- തണ്ണിമാത്തന്റെ രഹസ്യക്കുട്ട്!!!
- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
- അഭിന്ദനങ്ങള്‍ Ranjith Raveendran
- കുട്ടിക്കാല ഓർമകൾ
- നാം മനസിലാക്കാത്ത സത്യം ...
- സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക...
- Can you guess where it is?
- ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും മരുതോംമിൽ
- Maloth Kasba
- അമ്മമാർക്കായി...ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം
- ആദരാഞ്ജലികള്‍
- വോളിബോള്‍ കോച്ചിംഗ് ക്യാബ്
- Malom at First Sight
- മാറ്റങ്ങൾ
- സൗജന്യ നേത്ര ചികിത്സ
- മത സൗഹാർദത്തിന്റെ പാതയിൽ
-
▼
March
(
20
)






.jpg)


